ജനമേ ഉണരുക
ഇനിയെങ്കിലും ഉണരുക
ഇനിയെങ്കിലും നമുക്ക് ചിന്തിക്കാം
നേരായ വഴിയേ ചരിക്കാം
സത്യത്തിന്റെ സ്നേഹത്തിന്റെ വഴിയേ ചരിക്കാം
ലോകത്തിനായി ഭാരതത്തിനായി
നമുക്കൊത്തുരുമിച്ചു പ്രാർത്ഥിക്കാം പ്രവർത്തിക്കാം
ഓരോ ജീവനുവേണ്ടിയും
നമ്മുക്ക് പ്രാർത്ഥിക്കാം
ജനമേ ഉണരുക
ഇനിയെങ്കിലും ഉണരുക
ഉണർന്ന് പ്രാർത്ഥിക്കുക