"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിദ്യാലയം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിദ്യാലയം

ബാല്യകാലത്തിൽ ഓർമ്മനുകരുവാൻ
വിദ്യാലയത്തിൻ പടിയേറി ഞാൻ
പാടവരമ്പത്തിലൂടെ പോയ കാലം
ഓർക്കുന്നു ഞാൻ ഇന്നും വേദനയോടെ
മഴവെള്ളപ്പാച്ചിലിൽ പണ്ടുവന്ന
പെരവള്ളം വന്ന് എന്നെ നനച്ചു
അപ്പയിലയോടും കുറുന്തോട്ടിയോടും
കിന്നാരം പറഞ്ഞ കാര്യം ഞാനോർത്തു പോയ്
ഒരിക്കലും മറക്കില്ല ദേവാലയം
ഈ വിദ്യാലയം ....
പൂന്തോട്ടത്തിൽ തേൻ നുകരാൻ
പാറിക്കളിക്കും ശലഭം പോലെ
വിദ്യാലയത്തിൻ അറിവ് നുകരാൻ
പാടി നടക്കും കുഞ്ഞുങ്ങളും
അറിവിന്റെ പകർന്നാട്ടത്തിനായ് വരുമ്പോൾ
മാനത്ത് നക്ഷത്രം പൂക്കും പോലെ
അറിവിന്റെ പൂമഴ ചൊരിയുന്നുണ്ടേ.....
 

ഹിബ ഷെറിൻ
7G ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത