"മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/മടങ്ങി വന്ന കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മടങ്ങി വന്ന കൂട്ടുകാർ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

10:42, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മടങ്ങി വന്ന കൂട്ടുകാർ

തുമ്പീ തുമ്പീ പൂത്തുമ്പീ
ഇത്രനാളെങ്ങുപോയ് പൂത്തുമ്പീ ?
എന്നോടൊപ്പം കളിക്കാതെ
എങ്ങുപോയ് എങ്ങുപോയ് നീ മറഞ്ഞു.
അണ്ണാറക്കണ്ണനും പൂത്തുമ്പിയും
ചിത്രശലഭവും വന്നിടുമ്പോൾ
വർണങ്ങൾ വാരി വിതറിയ
സുന്ദരലോകം മെനഞ്ഞെടുക്കാം.
എങ്ങനെ നിങ്ങൾ മടങ്ങി വന്നു ?
പോ പോ പാടും വാഹനവും
ജുക് ജുക് ഊതും തീവണ്ടിയും
നിശ്ചലമാകും നേരത്തു
പാറിനടന്നു കളിക്കുന്നോ?

അപർണ ആർ
1 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത