"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം ശുചിത്വത്തിലൂടെ | col...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=3 | | color=3 | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} |
22:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം ശുചിത്വത്തിലൂടെ
നമ്മുടെ ഈ കാലഘട്ടത്തിൽ ശുചിത്വം വളരെ അത്യാവശ്യവും പ്രാധാന്യവുമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് രോഗത്തെ പ്രീതിരോധിക്കാൻ കഴിയും. ശുചിത്വം നമ്മുടെ ശരീരത്തിനും കൂടി പ്രധാനാനമാണ് എന്ന് നമുക്ക് അറിയാം എന്നിട്ടും നമ്മൾ നമ്മുടെ പരിസ്ഥിതിക്ക് പ്രാധാന്യം കല്പിക്കാത്തതു എന്തുകൊണ്ട്.? പ്ടിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഓർമുക്കനുള്ള അവസരമായി ഐക്കരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് ആചരിക്കുന്നത്.. ഈ covid കാലത്ത് വ്യക്തിശുചിത്വം ഇല്ലായ്മ വളരെ ഗൗരവമേറിയ വിഷയം തന്നെയാണ് പരിസര ശുചിത്വം എന്നത് ഇതിലെ പ്രധാന ഘടകം ആണ്. പരിസരശുചിത്വമില്ലായ്മ തന്നെയാണ് നമ്മുടെ ഈ കാലഘട്ടത്തിലെ രോഗങ്ങൾക്ക് പ്രധാന കാരണം.. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിക്കുക എന്നത് നമ്മുടെ ധർമമാണ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം