സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം ശുചിത്വത്തിലൂടെ

നമ്മുടെ ഈ കാലഘട്ടത്തിൽ ശുചിത്വം വളരെ അത്യാവശ്യവും പ്രാധാന്യവുമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് രോഗത്തെ പ്രീതിരോധിക്കാൻ കഴിയും. ശുചിത്വം നമ്മുടെ ശരീരത്തിനും കൂടി പ്രധാനാനമാണ് എന്ന് നമുക്ക് അറിയാം എന്നിട്ടും നമ്മൾ നമ്മുടെ പരിസ്ഥിതിക്ക് പ്രാധാന്യം കല്പിക്കാത്തതു എന്തുകൊണ്ട്.? പ്ടിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഓർമുക്കനുള്ള അവസരമായി ഐക്കരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് ആചരിക്കുന്നത്.. ഈ covid കാലത്ത് വ്യക്തിശുചിത്വം ഇല്ലായ്മ വളരെ ഗൗരവമേറിയ വിഷയം തന്നെയാണ് പരിസര ശുചിത്വം എന്നത് ഇതിലെ പ്രധാന ഘടകം ആണ്. പരിസരശുചിത്വമില്ലായ്മ തന്നെയാണ് നമ്മുടെ ഈ കാലഘട്ടത്തിലെ രോഗങ്ങൾക്ക് പ്രധാന കാരണം.. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിക്കുക എന്നത് നമ്മുടെ ധർമമാണ്


ലിയാ ഫാത്തിമ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം