"ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:04, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ആമരമീമരം പൂമരം
മാവും തെങ്ങും പൊന്മരം
മരങ്ങൾ ‍ജീവന്നാധാരം
മിഴികൾക്കേകും ആനന്ദം

ജലാശയങ്ങളെ വിഷമയമാക്കും
ദ്രോഹം നമ്മൾ തടയേണം
ശുദ്ധ ജലത്തെ സംരക്ഷിക്കാം
ശ്രദ്ധ പുല൪ത്തി ജീവിക്കാം

മണ്ണിലിറങ്ങാം ക൪ഷകരാകാം
വിഷമില്ലാത്തത് ഭക്ഷിക്കാം
അലസത വെടിയാം മുന്നേറാം
തലമുറകൾക്കായ് തണലേകാം.

അസ്ലാഹുദ്ദീൻ .യു.എ.
4 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത