ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ആമരമീമരം പൂമരം
മാവും തെങ്ങും പൊന്മരം
മരങ്ങൾ ‍ജീവന്നാധാരം
മിഴികൾക്കേകും ആനന്ദം

ജലാശയങ്ങളെ വിഷമയമാക്കും
ദ്രോഹം നമ്മൾ തടയേണം
ശുദ്ധ ജലത്തെ സംരക്ഷിക്കാം
ശ്രദ്ധ പുല൪ത്തി ജീവിക്കാം

മണ്ണിലിറങ്ങാം ക൪ഷകരാകാം
വിഷമില്ലാത്തത് ഭക്ഷിക്കാം
അലസത വെടിയാം മുന്നേറാം
തലമുറകൾക്കായ് തണലേകാം.

അസ്ലാഹുദ്ദീൻ .യു.എ.
4 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത