"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ വനവൽക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വനവൽക്കരണം | color=5 }} <p> <br> കുടിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=2
| color=2
}}
}}
{{Verification|name=Manu Mathew| തരം= ലേഖനം }}

20:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വനവൽക്കരണം


കുടിക്കാനുള്ള വെള്ളവും ശ്വസിക്കാനുള്ള വായുവും നിലനിൽക്കണമെങ്കിൽ മരങ്ങൾ നിലനിൽക്കണം . അതുകൊണ്ട് വനവൽക്കരണം ഓരോ മനുഷ്യന്റെയും കർത്തവ്യമാണ് . എന്നാൽ പെട്ടന്ന് വികസനം ആഗ്രഹിക്കുന്ന മനുഷ്യൻ യാതൊരു ദയയുമില്ലാതെ മരങ്ങൾ വെട്ടിതെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം മണ്ണൊലിപ്പ് ഉണ്ടാക്കുന്നു. കേരളത്തിലെ മിക്ക അണക്കെട്ടുകളും നികന്നു തുടങ്ങി. കാലം തെറ്റി വരുന്ന കാലവർഷം നമ്മുടെ കൃഷിസമ്പ്രദായത്തെ തകിടം മറിച്ചു കളഞ്ഞു. ഈ സനർഭത്തിൽ വനവൽക്കരത്തിനു പണ്ടത്തേതിനേക്കാൾ പ്രസക്തി ഉണ്ട്. കാടുതെളിച്ചുള്ള വികസന പരിപാടികൾ ഉപേക്ഷിക്കണം. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇന്നത്തെ സാഹചര്യത്തിൽ കൂടുതലാണ്. നിലവിലുള്ള വനസംരക്ഷണത്തോടൊപ്പം പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വം അണ്.

അരുണിമ പി ജെ
7 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം