"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      2
| color=      2
}}
}}
{{Verification|name=Sachingnair| തരം= കവിത}}

19:03, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ


മാനവകുലത്തെ പാടെ തകർക്കാൻ
മാരക രോഗം എത്തുമ്പോൾ
ആട്ടിയകറ്റാം അകലെ നിർത്താം
അതിനായ് ശുചിത്വം പാലിക്കാം
പുലർകാലത്തിൽ ഉണരേണം
കുളിച്ച് ശുദ്ധി വരുത്തേണം
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം
വൃത്തിയായി വസ്ത്രം ധരിച്ചീടാം
പോഷകമുള്ള ആഹാരവും
വൃത്തിയുള്ള പാർപ്പിടവും
ഇങ്ങനെയെല്ലാം പാലിച്ച്
തുരത്തിടാമീ കൊറോണയെ

 

വർഷിത് വിജയ്
4 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത