ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ


മാനവകുലത്തെ പാടെ തകർക്കാൻ
മാരക രോഗം എത്തുമ്പോൾ
ആട്ടിയകറ്റാം അകലെ നിർത്താം
അതിനായ് ശുചിത്വം പാലിക്കാം
പുലർകാലത്തിൽ ഉണരേണം
കുളിച്ച് ശുദ്ധി വരുത്തേണം
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം
വൃത്തിയായി വസ്ത്രം ധരിച്ചീടാം
പോഷകമുള്ള ആഹാരവും
വൃത്തിയുള്ള പാർപ്പിടവും
ഇങ്ങനെയെല്ലാം പാലിച്ച്
തുരത്തിടാമീ കൊറോണയെ

 

വർഷിത് വിജയ്
4 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത