"സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{boxtop1 തലക്കെട്ട്= "ഒരു ലോക്ക്ഡൗൺ വിഷു" color=2 }}

ഉണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{{ | {{BoxTop1 | ||
തലക്കെട്ട്= | | തലക്കെട്ട്= ഒരു ലോക്ക്ഡൗൺ വിഷു | ||
color= | | color=5 | ||

ഉണ്ണി, ഉണ്ണി...എഴുനെല്കുന്നിലെ നീയേ? | ഉണ്ണി, ഉണ്ണി...എഴുനെല്കുന്നിലെ നീയേ?

അമ്മയുടെ ഉറക്കെയുള്ള വിളി. ഈ അമ്മയ്ക് എന്തുനിൻറെ സുഖക്കേടാണ്.ഉറങ്ങാനും സമ്മതിക്കില്ല. ഉണ്ണി പുതപ്പു ഒന്നുകൂടി വലിച്ചുമൂടി.
| അമ്മയുടെ ഉറക്കെയുള്ള വിളി. ഈ അമ്മയ്ക് എന്തുനിൻറെ സുഖക്കേടാണ്.ഉറങ്ങാനും സമ്മതിക്കില്ല. ഉണ്ണി പുതപ്പു ഒന്നുകൂടി വലിച്ചുമൂടി.

ഉണ്ണി...കണ്ണ് തുറക്കരുതകേട്ടോ..... കണികാണണം. | ഉണ്ണി...കണ്ണ് തുറക്കരുതകേട്ടോ..... കണികാണണം. | ||
വരി 18: | വരി 18: | ||
അതെ എല്ലാം നമ്മുടെ തൊടിയിൽ ഉണ്ടായതാ ഉണ്ണി . അച്ഛനാണ് അതിന്നു മറുപടി പറഞത്. മീനുവും പാറുവും അമ്മയും കൂടി നട്ടുണ്ടാക്കിയതാണ്.
| അതെ എല്ലാം നമ്മുടെ തൊടിയിൽ ഉണ്ടായതാ ഉണ്ണി . അച്ഛനാണ് അതിന്നു മറുപടി പറഞത്. മീനുവും പാറുവും അമ്മയും കൂടി നട്ടുണ്ടാക്കിയതാണ്.

ഇന്ന് കറിക്കുള്ളതും നമ്മുടെ തൊടിയിലെയാണ് ചേട്ടായി.
| ഇന്ന് കറിക്കുള്ളതും നമ്മുടെ തൊടിയിലെയാണ് ചേട്ടായി.

പാറുക്കുട്ടി പറഞ്ഞു.

അച്ഛൻ എല്ലവർക്കും വിഷുകൈനീട്ടം തന്നു.
| അച്ഛൻ എല്ലവർക്കും വിഷുകൈനീട്ടം തന്നു.

അതും വാങ്ങി ഉണ്ണി നേരെ പോയത് പിന്നാമ്പുറത്തേയ്ക്കാണ്. അപ്പോഴാണ് അവൻ അവിടെ പല കുടകളിലായി വളർന്നു നിൽക്കുന്ന വെണ്ടയും തക്കാളിയും വഴുതനയും കേയൂളിഫ്ലവറും കാബ്ബജഉം മുളകും പടർന്നു നിൽക്കുന്ന പയറും പടവലവും മത്തയും കുമ്പളവും പാവലും എല്ലാം കാണുന്നത്. കൂടാതെ പലതരം ചീരയും ആകെ ഒരു പച്ചപ്പു. എല്ലാത്തിനും നല്ല ഫലങ്ങൾ ഉണ്ട് ഇവരുടെ കൂട്ടായ പ്രവർത്തനം.
| അതും വാങ്ങി ഉണ്ണി നേരെ പോയത് പിന്നാമ്പുറത്തേയ്ക്കാണ്. അപ്പോഴാണ് അവൻ അവിടെ പല കുടകളിലായി വളർന്നു നിൽക്കുന്ന വെണ്ടയും തക്കാളിയും വഴുതനയും കേയൂളിഫ്ലവറും കാബ്ബജഉം മുളകും പടർന്നു നിൽക്കുന്ന പയറും പടവലവും മത്തയും കുമ്പളവും പാവലും എല്ലാം കാണുന്നത്. കൂടാതെ പലതരം ചീരയും ആകെ ഒരു പച്ചപ്പു. എല്ലാത്തിനും നല്ല ഫലങ്ങൾ ഉണ്ട് ഇവരുടെ കൂട്ടായ പ്രവർത്തനം.

വരി 26: | വരി 26: | ||
ആ ഒരു തീരുമാനത്തോട് കൂടി ഉണ്ണി അവിടെ നിന്ന് പതുകെ തിരിഞ്ഞു നടന്നത്. അപ്പോൾ അകത്തു നിന്നും അമ്മയുടെ ശബ്ധം കേട്ടൂ.
| ആ ഒരു തീരുമാനത്തോട് കൂടി ഉണ്ണി അവിടെ നിന്ന് പതുകെ തിരിഞ്ഞു നടന്നത്. അപ്പോൾ അകത്തു നിന്നും അമ്മയുടെ ശബ്ധം കേട്ടൂ.

ഉണ്ണി ഫ്രഷ് ആയി വന്നുകൊള്ളു ബ്രേക്ക് ഫാസ്റ്റ് റെഡി.
| ഉണ്ണി ഫ്രഷ് ആയി വന്നുകൊള്ളു ബ്രേക്ക് ഫാസ്റ്റ് റെഡി.

മനസ്സ് ഫ്രഷ് ആയ ഉണ്ണി ശരീരം ഫ്രഷ് ആക്കാനായി മുറിയിലേക്ക് കയറി...... | മനസ്സ് ഫ്രഷ് ആയ ഉണ്ണി ശരീരം ഫ്രഷ് ആക്കാനായി മുറിയിലേക്ക് കയറി...... | ||
{{BoxBottom1 | {{BoxBottom1 | ||
അഭിഷേക് | | പേര്= അഭിഷേക് വി.യു | ||
| ക്ലാസ്സ്= 9 എ | |||
പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വർഷം=2020 | | വർഷം=2020 | ||
സ്കൂൾ= സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് | | സ്കൂൾ= സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് | ||
ഉപജില്ല= എറണാകുളം | | സ്കൂൾ കോഡ്= 26080 | ||
ജില്ല= എറണാകുളം | | ഉപജില്ല= എറണാകുളം | ||
തരം= കഥ | | ജില്ല= എറണാകുളം | ||
color= | | തരം= കഥ | ||
| color=2 | |||

11:23, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ലോക്ക്ഡൗൺ വിഷു
ഉണ്ണി, ഉണ്ണി...എഴുനെല്കുന്നിലെ നീയേ? ഇപ്പോൾ മുതൽ ഇവരോടൊപ്പം ഈ പ്രേവര്തനങ്ങളിൽ
ഞാനും കൂടും. വെറുതെ ഗെയിം കളിച്ചും ടി.വി കണ്ടും കളയുന്ന സമയം സ്വന്തമായി കുറെ പച്ചക്കറിയെങ്കിലും ഉണ്ടാക്കാം.

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ