"ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്  | എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ് ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                           എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്
                            




വരി 13: വരി 13:




                                                                                                                   അലി ഫാത്തിമ
                                                                                                                    
                                                                                                                    3A
{{BoxBottom1
{{BoxBottom1
| പേര്=  അലി ഫാത്തിമ  
| പേര്=  അലി ഫാത്തിമ  

23:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്


ഞാൻ അലി ഫാത്തിമ, മൂന്നാം ക്ലാസ് വിദ്യാത്ഥിനി.

വർഷങ്ങളായി അവധിക്കാലമായ ഏപ്രിൽ -മെയ് മാസത്തിനു മുന്നേ ഈ വർഷംഅവധി എത്തി .അപ്പോൾ ഒരു മാസംകൂടി കൂട്ടുകാരോടൊപ്പം കളിയ്ക്കാൻ പറ്റുമല്ലോ എന്നോർത്ത് സന്തോഷിച്ചു .പിന്നീടാണ് മനസ്സിലായത് ഒരുപിടി കയ്പ്പേറിയ ദുരന്തവുമായിട്ടാണ് അവധിക്കാലം വന്നത്.കോവിഡ് എന്ന മഹാമാരിയാണ് ഇതിന്റെ പിന്നിലെന്ന് ഞാൻ മനസ്സിലാക്കി .ചൈനയിൽ പിറന്ന ഈ മഹാമാരി ഇങ്ങു കേരളത്തിലും എത്തും എന്ന്‌ ഒരിക്കലും കരുതിയില്ല .ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് നമ്മുടെ നാട്ടിലും എത്തി.വിദ്യാലയങ്ങളും ട്യൂഷൻ സെന്ററുകളും മദ്രസകളും ഒക്കെ അടച്ചു പൂട്ടി .ഈ സമയം ഞാൻ പുറത്തിറങ്ങാതെ ഉമ്മയെ സഹായിച്ചും അനിയന്റെ കൂടെ കളിച്ചും ചിത്രം വരച്ചും സമയം നീക്കി .ഈ മഹാമാരിയെ പിടിച്ചുനിർത്താൻ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചും പ്രാർത്ഥിച്ചും നമുക്ക് മുന്നോട്ട്‌ പോകാം"ലോകാ സമസ്ത സുഖിനോ ഭവന്തു ."


അലി ഫാത്തിമ
3A ജി.എം.എച്ച്.എസ്. നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം