"ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കണ്ണു തുറക്കൂ സഹൃദയരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണു തുറക്കൂ സഹൃദയരേ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കണ്ണു തുറക്കൂ സഹൃദയരേ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കണ്ണു തുറക്കൂ സഹൃദയരേ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കണ്ണുകൾ, കാതുകൾ അറിയാതെ
തട്ടിപ്പറിച്ചും തമ്മിൽ പൊരുതിയും
നേടിയെടുത്ത സ്വർണ്ണക്കൊട്ടാരങ്ങൾ
മിന്നൽ പിണർപ്പോലെ നശ്വരമാമീ കോട്ടകൾ
ഓരോന്നായ് തട്ടിത്തെറിപ്പിച്ചൊരീ മഹാമാരി
ഉല്ലാസയാത്രകൾ ഉത്സവത്തിമിർപ്പുകൾ
കളി ചിരികൾ നിറഞ്ഞ വിദ്യാലയം
എല്ലാം തകർത്തെറിഞ്ഞൊരീ മഹാമാരി
നാടിൻ നൻമയ്ക്കായി ഒന്നായിപ്പൊരുതാം
ആ സുന്ദര നിമിഷങ്ങൾ വീണ്ടെടുക്കുവാനായ്
ഒന്നിക്കാം കൈകോർക്കാം മാനവരാശിക്കായി
കൺതുറക്കാം നല്ലൊരു നാളേക്കായി സഹൃദയരേ
</poem> </center>
{{BoxBottom1
| പേര്= ഹരിനന്ദ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി. എൽ. പി. എസ്. ഉമ്മന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39310
| ഉപജില്ല= വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണു തുറക്കൂ സഹൃദയരേ

കണ്ണുകൾ, കാതുകൾ അറിയാതെ
തട്ടിപ്പറിച്ചും തമ്മിൽ പൊരുതിയും
നേടിയെടുത്ത സ്വർണ്ണക്കൊട്ടാരങ്ങൾ
മിന്നൽ പിണർപ്പോലെ നശ്വരമാമീ കോട്ടകൾ
ഓരോന്നായ് തട്ടിത്തെറിപ്പിച്ചൊരീ മഹാമാരി
ഉല്ലാസയാത്രകൾ ഉത്സവത്തിമിർപ്പുകൾ
കളി ചിരികൾ നിറഞ്ഞ വിദ്യാലയം
എല്ലാം തകർത്തെറിഞ്ഞൊരീ മഹാമാരി
നാടിൻ നൻമയ്ക്കായി ഒന്നായിപ്പൊരുതാം
ആ സുന്ദര നിമിഷങ്ങൾ വീണ്ടെടുക്കുവാനായ്
ഒന്നിക്കാം കൈകോർക്കാം മാനവരാശിക്കായി
കൺതുറക്കാം നല്ലൊരു നാളേക്കായി സഹൃദയരേ
 

ഹരിനന്ദ
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത