"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അമ്മക്കിളിയെ കാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(bhhh)
No edit summary
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
<center> <poem>
സ്നേഹം തുളുമ്പും  നിറകുടമായ്
സ്നേഹം തുളുമ്പും  നിറകുടമായ്


വരി 30: വരി 32:


കാത്തിരിപ്പൂ ഞാനേകയായി  
കാത്തിരിപ്പൂ ഞാനേകയായി  
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ഐശ്വര്യ  സരുൺ  
| പേര്=  ഐശ്വര്യ  സരുൺ  
വരി 36: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവൺമെന്റ്  എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര   
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
| സ്കൂൾ കോഡ്=44037
| സ്കൂൾ കോഡ്=44037
| ഉപജില്ല=നെയ്യാറ്റിൻകര     
| ഉപജില്ല=നെയ്യാറ്റിൻകര     
വരി 43: വരി 45:
| color=4     
| color=4     
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

22:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മക്കിളിയെ കാത്ത് (കവിത)


സ്നേഹം തുളുമ്പും നിറകുടമായ്

എന്നിനി നീ യെന്നരികിലെന്നെത്തും

നിന്നോ൪മ്മയിൽ ഉരുകുമീ പൈതലിന്ന

രികിലൊരു തെന്നലായ് തഴുകുമോ നീ

ഇനിയൊരു ബാല്യത്തിനോ൪മ്മയായി

ഒരു ജന്മമെങ്കിലും അണയുമോ നീ

നി൯ സ്നേഹത്തിൻ മധുരം നൽകാ൯

നി൯ പുഞ്ചിരി നിലാവിലലിയാ൯

ആവുമോ എനിക്കെന്നെങ്കിലും

നിന്റെ പ്രാണനും അവസാന രക്തവു

മേകി യെ൯ വരവിനായി കാത്തിരുന്നിട്ടു

മെ൯ വിളി കേൾക്കാതെ നീ പോയതെന്തോ

വരുമോ എന്നരികിലൊരു മാത്രയെങ്കിലും

കാത്തിരിപ്പൂ ഞാനേകയായി
 

ഐശ്വര്യ സരുൺ
8 E ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത