"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

22:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ചൈനയിൽ നിന്ന്



ചൈനയിൽ നിന്ന് എത്തി.. കൊറോണ

മനുഷ്യ ജീവനെടുക്കും കൊറോണ

അച്ഛനും പണിയില്ല

അമ്മയ്ക്കും പണിയില്ല

പട്ടിണിയാകുമോ പാവം കുടുംബങ്ങൾ

ഇല്ല.. ഞങ്ങൾ പട്ടിണിയാകില്ല

സർക്കാർ എത്തുന്നു സൗജന്യ റേഷനുമായി..

സർക്കാർ എത്തുന്നു സൗജന്യ കിറ്റുമായി...

ഇതിനെല്ലാം കാരണം.. കൊറോണ തന്നെ

നമ്മുടെ ദൈവങ്ങൾ ആരെന്നു ചോദിച്ചാൽ

ഞാൻ പറയുന്നു

ഡോക്ടറും നേഴ്സും ആണെന്ന്

നമിക്കുന്നു കൂപ്പു കൈകളോടെ ഞാൻ.

അക്ഷയ്. ആർ
5 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത