"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/അക്ഷരവൃക്ഷം/പ്രതീക്ഷതൻ തിരിനാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
പ്രതീക്ഷതൻ തിരി നാളമേ
പ്രതീക്ഷതൻ തിരി നാളമേ


ഞാൻ അലയുന്ന പുലരികൾ </poem> </center>
ഞാൻ അലയുന്ന പുലരികൾ  


എല്ലാം ത്യജിച്ചാതുരസേവകർ  
എല്ലാം ത്യജിച്ചാതുരസേവകർ  

20:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രതീക്ഷതൻ തിരിനാളങ്ങൾ    

 

ലോകമെങ്ങുംനിശബ്ദമായ്

രോഗം എങ്ങും പടരുകയായ്

പേരില്ലാ പെരുമയില്ല

ശവക്കല്ലറകളിൽ കുമിഞ്ഞുകൂടുന്നവർ

പ്രതീക്ഷതൻ തിരി നാളമേ

ഞാൻ അലയുന്ന പുലരികൾ

എല്ലാം ത്യജിച്ചാതുരസേവകർ

വിശന്നലയുന്ന ജീവനുകൾ

ഡോക്ടറുകൾ നേഴ്‌സുകൾ

പോലീസുകാർ എല്ലാം

ത്യജ്ജിച്ഛ് സേവനത്തിനായ്

ഇറങ്ങിത്തിരിച്ചവർ

എല്ലാം പ്രതീക്ഷയായി

കൈകൂപ്പി കരയുവാൻ മാത്രം

നീറി നീറുന്ന ലോകമേ

യിക്കാലവും കടന്നുപോകട്ടെ

അഞ്ജന ബി
9 B പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത