"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
*[[{{PAGENAME}}/ഗ്രാമം| ഗ്രാമം]] | *[[{{PAGENAME}}/ഗ്രാമം| ഗ്രാമം]] | ||
*[[{{PAGENAME}}/കൊറോണ വന്ന ഒഴിവുകാലം | കൊറോണ വന്ന ഒഴിവുകാലം ]] | *[[{{PAGENAME}}/കൊറോണ വന്ന ഒഴിവുകാലം | കൊറോണ വന്ന ഒഴിവുകാലം ]] | ||
*[[{{PAGENAME}}/തത്തമ്മ | തത്തമ്മ ]] | |||
{{BoxTop1 | |||
| തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
ഒരു ദിവസം വൈകുന്നേരം അപ്പുവും കൂട്ടുകാരും പറമ്പിൽ കളിക്കുയായിരുന്നു .അപ്പോൾ തെങ്ങിന്റെ അടുത്ത് ഒരു ശബ്‍ദം കേട്ടു അവർ അവിടെ ചെന്ന് നോക്കി .ഒരു തത്ത കുഞ്ഞു വീണു കിടക്കുന്നു. അപ്പു അതിനെ എടുത്തു വീട്ടിലേക്കു പോയി .അവൻ തത്തക്ക് പാലും പഴവും കൊടുത്തു .അത് ഒന്നും കഴിക്കാതെ കരഞ്ഞു കൊണ്ടിരുന്നു. പിറ്റേന്നും അതൊന്നും കഴിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു തത്തകൾ കൂടിനടുത്തു വന്നു. അപ്പുവിനത് കണ്ടപ്പോൾ തത്തകുഞ്ഞിന്റെ അച്ഛനും അമ്മയും ആണെന്ന് മനസ്സിലായി .അപ്പു കൂടു തുറന്നു തത്തകുഞ്ഞിനെ പുറത്താക്കി. തത്തക്കുഞ്ഞുസ്നേഹപൂർവ്വം അപ്പുനെ നോക്കി അമ്മയുടെയും അച്ഛന്റെയും കൂടെ പോയി. അത് കണ്ടു സന്തോഷത്താൽ അപ്പുവിന്റെ കണ്ണ് നിറഞ്ഞു | |||
</p> | |||
{{BoxBottom1 | |||
| പേര്=ഡി.ആദിത്യ | |||
| ക്ലാസ്സ്=4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.യു.പി.സ്കുുൾ തത്തമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല=ചിറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പാലക്കാട് | |||
| തരം=കഥ <!--കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കൊറോണ വന്ന ഒഴിവുകാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ വന്ന ഒഴിവുകാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
20:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- അമ്മ കരയുകയായിരുന്നു
- മയിൽപ്പീലി
- ഒരു നായക്കുട്ടിയുടെ ചിന്തകൾ
- ഞാൻ ഉണർന്നു!.........
- തുരത്തും കോറോണയെ !
തത്തമ്മ
ഒരു ദിവസം വൈകുന്നേരം അപ്പുവും കൂട്ടുകാരും പറമ്പിൽ കളിക്കുയായിരുന്നു .അപ്പോൾ തെങ്ങിന്റെ അടുത്ത് ഒരു ശബ്‍ദം കേട്ടു അവർ അവിടെ ചെന്ന് നോക്കി .ഒരു തത്ത കുഞ്ഞു വീണു കിടക്കുന്നു. അപ്പു അതിനെ എടുത്തു വീട്ടിലേക്കു പോയി .അവൻ തത്തക്ക് പാലും പഴവും കൊടുത്തു .അത് ഒന്നും കഴിക്കാതെ കരഞ്ഞു കൊണ്ടിരുന്നു. പിറ്റേന്നും അതൊന്നും കഴിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു തത്തകൾ കൂടിനടുത്തു വന്നു. അപ്പുവിനത് കണ്ടപ്പോൾ തത്തകുഞ്ഞിന്റെ അച്ഛനും അമ്മയും ആണെന്ന് മനസ്സിലായി .അപ്പു കൂടു തുറന്നു തത്തകുഞ്ഞിനെ പുറത്താക്കി. തത്തക്കുഞ്ഞുസ്നേഹപൂർവ്വം അപ്പുനെ നോക്കി അമ്മയുടെയും അച്ഛന്റെയും കൂടെ പോയി. അത് കണ്ടു സന്തോഷത്താൽ അപ്പുവിന്റെ കണ്ണ് നിറഞ്ഞു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ