ഉള്ളടക്കത്തിലേക്ക് പോവുക

"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/പറവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 23: വരി 23:
| സ്കൂൾ= വി.വി.എച്ച്.എസ്.എസ്. താമരക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി.വി.എച്ച്.എസ്.എസ്. താമരക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36035
| സ്കൂൾ കോഡ്= 36035
| ഉപജില്ല=  കായംകുളം.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കായംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    ആലപ്പുഴ  
| ജില്ല=    ആലപ്പുഴ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പറവ 

കാറ്റെന്നില്ല മഴയെന്നില്ല വെയിലേറ്റ് 
പറവകൾ പാറിപ്പറന്നുയർന്നങ് 
ഒരു പിടി വറ്റിനായ്‌ പറന്നു പറന്ന് 
കാലമില്ല ദേശമില്ല യാത്ര തൻ 
ക്ഷീണിച്ചവശയായാൽ പിന്നെ 
ചില്ലയൊന്നിൽ വിശ്രമം തന്നെ 
വീണ്ടും ചിറകിട്ടടിച്ചായാത്ര 
തുടരുന്നു 
പകയില്ല വൈരാഗ്യമില്ല മനുഷ്യനെപ്പോൽ 
സ്നേഹത്തോടെ ഒരു കൂട്ടമായ് അവയിന്നും അങ്ങനെ 
യാത്ര തുടരുന്നു .............
  

നിഖിത സുനിൽ
9C വി.വി.എച്ച്.എസ്.എസ്. താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത