"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ രക്ഷിക്കാം പരിസ്ഥിതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ എൽ പിവ എസ് മീനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ എൽ പി എസ് മീനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39414
| സ്കൂൾ കോഡ്= 39414
| ഉപജില്ല=  കുളക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുളക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

19:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷിക്കാം പരിസ്ഥിതിയെ

ജീവികളുടെ നിലനിൽപ്പ് പരിസ്ഥിതിയെ ആശ്രയിച്ചാണ്.അതിനാൽ പരിസ്ഥിതിക്ക് വളരെ പ്രാധാന്യമുണ്ട്.മറ്റ് ജീവികളിൽ നിന്നും വ്യത്യസ്ഥമായി ഇന്ന് മനുഷ്യൻ ഭൂമിക്ക് ഒരു ഭാരമാണ്. നമ്മൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. എന്നാൽ തിരിച്ചൊന്നും നൽകുന്നില്ല.മനുഷ്യൻ എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്.പക്ഷെ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാണ്.പ്രകൃതി നമ്മുടെ അമ്മയാണ്.അതിൻെറ എല്ലാ ഗുണങ്ങളെയും നാം ഒന്നിപ്പിക്കണം.നമ്മുടെ മാലിന്യങ്ങൾ നാം തന്നെ സംസ്കരിക്കണം.ഓരോ അഞ്ചു വർഷം കഴിയുമ്പോളും ലോകരാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഒരുമിച്ചിരുന്ന് വിശകലനം ചെയ്യണം . ഒന്നിച്ച് തീരുമാനമെടുക്കണം.ഒറ്റക്കെട്ടായി രക്ഷിക്കാം പരിസ്ഥിതിയെ.

സെയ്ദ ഫാത്തിമ
3 A ഗവ എൽ പി എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം