Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
|
| |
| അത്രമേൽ പ്രാണനും പ്രാണനായ്
| |
| നിന്നു നീ
| |
| യാത്ര പറയാതെ
| |
| പോയതുചിതമോ..?
| |
| വിണ്ണിൽ വെളിച്ചം എഴുതി
| |
| നിന്നീടുമോ
| |
| കണ്ണിലൊരുകുറി കൂടിക്ഷണപ്രഭേ
| |
| പൂർണ്ണവികാസം ഉണർന്നിടും മുമ്പ്
| |
| ഒൻ കൂമ്പിലമരൻ കടന്നു
| |
| കൈവെയ്ക്കിലും
| |
| എന്തിനോ തോപ്പിൽ
| |
| പരിസരവായുവിലെൻ
| |
| മനോഭൃംഗമലയുന്നതിപ്പോഴും...
| |
| എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
| |
| അർച്ചനയേൽക്കുവാൻ
| |
| നിൽക്കാതെ
| |
| വാസന്ത ദേവിയാൾ
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= Sauparnika R S
| |
| | ക്ലാസ്സ്= 10.A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=st mary's hs for girls kayamkulam 36046 <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36046
| |
| | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം