"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി -എന്റെ കൊച്ചു പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
 
No edit summary
 
വരി 28: വരി 28:
| color=  1
| color=  1
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

18:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി -എന്റെ കൊച്ചു പ്രകൃതി

കേരമരങ്ങൾ തിങ്ങി നിൽക്കും എന്റെ ഭൂമി

ആകേരമരങ്ങളിൽ ആടി - നിൽക്കും നാളികേരങ്ങളും പച്ച പുടവ ഉടുത്തു കളിക്കും
പുൽമേടുകളും നിറഞ്ഞതാണെന്റെ കൊച്ചു പ്രകൃതി

ഈ കൊച്ചു പ്രകൃതിയിൽ ആടിയുലഞ്ഞു പച്ചപാർന്ന മരങ്ങളും കളകളനാദം പാടിയൊഴുകും
കൊച്ചുപുഴകളും അരുവികളും നിറഞ്ഞതാ ണെന്റെ കൊച്ചു പ്രകൃതി

എന്റെ മാത്രമല്ല പക്ഷികളുടേയും മൃഗങ്ങ ളുടേയും എല്ലാ ജന്തുജാലങ്ങളുടേയും പ്രകൃതി നമ്മുടെ
എല്ലാവരുടേയും ഈറന ണിഞ്ഞ കൊച്ചു പ്രകൃതി
 

ജീവ .ജെ. ആർ
6 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത