ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരമരങ്ങൾ തിങ്ങി നിൽക്കും എന്റെ ഭൂമി ആകേരമരങ്ങളിൽ ആടി - നിൽക്കും നാളികേരങ്ങളും പച്ച പുടവ ഉടുത്തു കളിക്കും പുൽമേടുകളും നിറഞ്ഞതാണെന്റെ കൊച്ചു പ്രകൃതി ഈ കൊച്ചു പ്രകൃതിയിൽ ആടിയുലഞ്ഞു പച്ചപാർന്ന മരങ്ങളും കളകളനാദം പാടിയൊഴുകും കൊച്ചുപുഴകളും അരുവികളും നിറഞ്ഞതാ ണെന്റെ കൊച്ചു പ്രകൃതി എന്റെ മാത്രമല്ല പക്ഷികളുടേയും മൃഗങ്ങ ളുടേയും എല്ലാ ജന്തുജാലങ്ങളുടേയും പ്രകൃതി നമ്മുടെ എല്ലാവരുടേയും ഈറന ണിഞ്ഞ കൊച്ചു പ്രകൃതി
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത