ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Plps (സംവാദം | സംഭാവനകൾ)
No edit summary
Arunkm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ  ക്വിസ് | കൊറോണ  ക്വിസ്]]
*[[{{PAGENAME}}/കൊറോണ  ക്വിസ് | കൊറോണ  ക്വിസ്]]


[[{{PAGENAME}}/കൊറോണ | കൊറോണ ]]
*[[{{PAGENAME}}/കൊറോണ | കൊറോണ ]]


[[{{PAGENAME}}/എന്റെ കൊറോണ കാഴ്ചപ്പാടുകൾ | എന്റെ കൊറോണ കാഴ്ചപ്പാടുകൾ ]]
*[[{{PAGENAME}}/എന്റെ കൊറോണ കാഴ്ചപ്പാടുകൾ | എന്റെ കൊറോണ കാഴ്ചപ്പാടുകൾ ]]


[[{{PAGENAME}}/ കുഞ്ഞൻ സാനിറ്റൈസർ  | കുഞ്ഞൻ സാനിറ്റൈസർ  ]]
*[[{{PAGENAME}}/ കുഞ്ഞൻ സാനിറ്റൈസർ  | കുഞ്ഞൻ സാനിറ്റൈസർ  ]]


*[[{{PAGENAME}}/ കൊറോണ കുട്ടി കവിത  | കൊറോണ കുട്ടി കവിത  ]]
*[[{{PAGENAME}}/ കൊറോണ കുട്ടി കവിത  | കൊറോണ കുട്ടി കവിത  ]]
വരി 43: വരി 43:
  by    അഭിനയ .ആർ (std lV)
  by    അഭിനയ .ആർ (std lV)
[[{{കഥ }}/ചങ്ങാതിമാർ]]   
[[{{കഥ }}/ചങ്ങാതിമാർ]]   
ചങ്ങാതിമാർ
ചങ്ങാതി
ഒരു കാട്ടിൽ ഒരു ആമയും  എലിയും  കാക്കയും  മാനും  ഒന്നിച്ചു  താമസിച്ചിരുന്നു .അവർ വലിയ ചങ്ങാതിമാരായിരുന്ന അവർ എന്ത് കാര്യത്തിലും  പരസ്പരം  സഹായിച്ചിരുന്നു .
.ഒരിക്കൽ  ഒരു വേടൻ  കാട്ടിലെത്തി .പതിവുപോലെ  സൊറ  പറഞ്ഞിരുന്ന നാൽവർ  സംഘത്തെ കണ്ടു  സന്തോഷത്തോടെ  കെണിയൊരുക്കി . ഇത് കണ്ട കാക്ക  ഉച്ചത്തിൽ കരഞ്ഞുകൊണ്ട് പറന്നുയർന്നു .അപകടം  മനസ്സിലാക്കിയ കൂട്ടുകാർ ഓടി രക്ഷപെട്ടു . പക്ഷെ  നമ്മുടെ ആമയ്ക്ക്  ഇഴഞ്ഞു  നീങ്ങാനീനായില്ല .ആമ  വേടന്റെ  സഞ്ചിയിലായി . ആമയെ  കൊണ്ടുപോകുന്നത് കണ്ട  കൂട്ടുകാർ സങ്കടത്തിലായി .അവർ ആമയെ രക്ഷിക്കാനുള്ള വഴി ആലോചിച്ചു . അവസാനം എലിക്കൊരു  ഉപായം തോന്നി . അവന്റെ  നിർദേശപ്രകാരം  വേടൻ  കാണത്തക്ക വിധത്തിൽ അല്പം ദൂരെ  മാൻ  കാലൊടിഞ്ഞതായ് ഭാവിച്ചു പതുക്കെ പ്പതുക്കെ  നടന്നു. തടിച്ചുകൊഴുത്ത  മാനിനെ കണ്ട വേടൻ    സഞ്ചി  താഴെ വെച്ച് മാനിന്റെ പിറകെ  പോയി . ഈ സമയം  എലി  സഞ്ചി മുറിച്ചു ആമയെ  രക്ഷപെടുത്തി .  ആമ  അടുത്തുള്ള കുളത്തിൽ എത്തിയ  നിമിഷം കാക്ക  കാ .........  കാ.......  എന്ന് കരഞ്ഞ കരഞ്ഞു  മാനിന്റെ പിറകെ പറന്നു . ആമ  രക്ഷപെട്ടതറിഞ്ഞ  മാൻ ഓടി രക്ഷപെട്ടു . അങ്ങനെ ആ കൂട്ടുകാർ വീണ്ടും ഒരുമിച്ചായി  .
                                                                    by    നിരഞ്ജൻ എസ്(std 2 )

18:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


                               കൊറോണ  ക്വിസ് 
 1     കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത  രാജ്യം    :    ചൈന 
 2    കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പ്രദേശം    :  വുഹാൻ 
 3    കൊറോണ വൈറസ് ആദ്യം  കണ്ടെത്തിയ  വ്യക്തി : 	ലീ വൻലിയാങ്
 4    കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ  ഇന്ത്യൻ സംസ്ഥാനം  : കേരളം 
 5    കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ പ്രദേശം  :    തൃശ്ശൂർ 
 6    കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ  ജില്ലാ 	:   കാസർ കോഡ് , കാഞ്ഞങ്ങാട്   
 7    കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം   :     	2019ഡിസംബർ  31 
 8    കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം :   കിരീടം അല്ലെങ്കിൽ   പ്രഭാവലയം   
 9   കൊറോണ വ്യാപനം തടയാൻ  കേരളം ആരോഗ്യ  വകുപ്പിന്റെ   പുതിയ ക്യാമ്പയിൻ : Brake The  Chain 
 10   കോവിഡ്  ബാധയുമായി  ബന്ധപ്പെട്ട  ആശങ്കകൾ അകറ്റാൻ   ആരോഗ്യ വകുപ്പിന്റെ  നേതൃത്വത്തിൽ ആരംഭിച്ച  കോൾ    സെന്റർ    ഏതാണ് : ദിശ 1056
 11    വൈറസിനെ  കുറിച്ചുള്ള  സംശയനിവാരണത്തിന്നായി  കേന്ദ്ര    ആരോഗ്യ  മന്ത്രാലയം  ഏർപ്പെടുത്തിയ ടോൾ  ഫ്രീ നമ്പർ :    	1075
                                                        by  കൃഷ്ണാ അശോക്  (std lV)
 ജി എൽ പി എസ് . പൊത്തപ്പള്ളി     കുമാരപുരം  പഞ്ചായത്ത്

<കൊറോണ കുട്ടി കവിത> <കൊറോണ കുട്ടി കവിത>


കൊറോണ കുട്ടി കവിത ഈ അവധിക്കാലം എന്തൊരു ഭയാനകം വൈറസ്സിൻ ഭീകരത പുറത്തിറങ്ങാൻ വയ്യ കളിക്കാനും പോകണ്ട വീട്ടിലിരുന്നു കുറുമ്പുകൂടാം യാത്രയും പോകരുത് കൂട്ടം കൂടി നിൽ കാ നും പാടില്ല സോപ്പിട്ടു കൈയും മേനിയും കഴുകീടേണം ഈ ഭീതി പരത്തുന്ന ലോകത്തി നിന്ന് തന്നെ പോകണേ ..................... എന്ന് നമുക്ക് ഒത്തൊരുമിച്ചു പ്രാർത്ഥിക്കാം

by    അഭിനയ .ആർ (std lV)

/ചങ്ങാതിമാർ ചങ്ങാതി