"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ മഹാമാരി ജീവിത കെടുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഹാമാരി ജീവിത കെടുതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. ജി വി എച്ച് എസ് എസ് വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി വി എച്ച് എസ് എസ് വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

17:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി ജീവിത കെടുതി

 കാലമെണ്ണി കാലമെണ്ണി ജീവിതക്കടലാകെയും
രക്തദാഹികൾക്കുമേൽ നാം ചുവടുവെച്ചുകയറണം
നാം ജാഗരൂകരാകണം

മാനവ൯ ത൯ ഉടലെടുത്തുപിഴുതെറിയും ജന്മമോ
കാലമേറും കാട്ടുതീയായി വന്നരുളുമവ൯ കോവിഡോ
ലോകമോ ഇത് നരകമോ നാം നാഴികയെണ്ണി തുടരുന്നു

സുരഭില മധു പാത്രമാം ലോകമിന്ന് ഉറങ്ങിയോ
ഉദയസൂര്യ൯ മറഞ്ഞുവോ,
കാലം കാത്ത ജീവിത ചുടലകൾക്കിനിഅന്ത്യമോ ?
ജാഗ്രത ആണിനി നമ്മളിൽ പൊരുതി രോഗം തടയുക
 

സൂര്യലക്ഷമി എസ്
9 എ ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത