"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും പ്രതിരോധവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

16:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും പ്രതിരോധവും

ഇന്ന് ലോകത്തെ തന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു മഹമാരിയാണ് കൊറോണ വൈറസ് അഥവാ covid 19.സസ്തിനിക്കുള്ളിൽ രോഗമുണ്ടാക്കുന്ന വൈറസ് ആണ് കൊറോണ വൈറസ്. ഇത് മനുഷ്യശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാൻ സാധിക്കും.പ്രധാനമായും ശ്വാസകോശത്തെ ആണ് രോഗം ബാധിക്കുന്നത്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ആദ്യമായ് കൊറോണ റിപ്പോർട്ട് ചെയ്തത്. ഇന്നേ വരെ ഇതിനായി ഒരു മരുന്നും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഇത് വരാതിരിക്കാൻ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വ്യക്തി ശുചിത്വം പാലിച്ചു കൊണ്ടും കൈകൾ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകി കൊണ്ടും sanitizer ഉപയോഗിച്ചും മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു കൊണ്ടും മാസ്ക് ധരിച്ചും നമുക്ക് ഇതിനെതിരെ പ്രതിരോധിക്കാൻ സാധിക്കും. ഇന്നേ വരെ ലോകത്തിൽ ലക്ഷകണക്കിന് ആളുകൾക്ക് ഈ രോഗം മൂലം ജീവൻ നഷ്ടമായി.

അശ്വതി ബൈജു
5 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം