"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ഭൂമിയുടെ രോദനം ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ രോദനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= VVHSS താമരക്കുളം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി.വി.എച്ച്.എസ്.എസ്. താമരക്കുളം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36035
| സ്കൂൾ കോഡ്= 36035
| ഉപജില്ല=കായംകുളം.              <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കായംകുളം.              <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ രോദനം

ഭൂമി.... 
ഇത് എന്റെ സ്വപ്നമോ...
അതോ മിഥ്യയോ.... 
ഇന്നു നിൻ ശരീരം മലിനം ആയിരിക്കുന്നു...
 ഇന്ന് നിൻ അഴകിൽ പുകമറ മൂടിയിരിക്കുന്നു.... നിന്നിലെ സുന്ദരിയെ അണിയിച്ചൊരുക്കണ്ട... മനുഷ്യർ...
 നിന്നിലെ സുന്ദരിയെ പിച്ചിചീന്തുന്നു....
 നിന്റെ ശരീരം ചപ്പുചവറുകൾ മൂടപ്പെട്ടിരിക്കുന്നു...
 നീ തന്ന ശുദ്ധ വായുവിൽ... 
 രൂക്ഷമാം  ഗന്ധം നിറഞ്ഞിരിക്കുന്നു....
 നീ തന്ന ദാഹ ജലത്തിൽ....
 കീടാണുക്കൾ നിറഞ്ഞിരിക്കുന്നു...
 നിന്നിലെ ഓരോ ഭംഗിയും മനുഷ്യർ നഷ്ടപ്പെടുത്തിയിരിക്കുന്നു...
 നഷ്ടപ്പെട്ടതിന്റെ  വില ഒന്നും ഇവർ അറിയുന്നില്ലല്ലോ...
 അരുതേ എന്ന് നീ കരഞ്ഞു പറഞ്ഞിട്ടും....
കേൾക്കാൻ അവർക്ക് കഴിഞ്ഞില്ലല്ലോ
  

വൈഷ്ണവീ ആർ
5 C വി.വി.എച്ച്.എസ്.എസ്. താമരക്കുളം
കായംകുളം. ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത