"എ.യു.പി.എസ് തൂവൂർ തറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| വിദ്യാർത്ഥികളുടെ എണ്ണം=760 | | വിദ്യാർത്ഥികളുടെ എണ്ണം=760 | ||
| അദ്ധ്യാപകരുടെ എണ്ണം=29 | | അദ്ധ്യാപകരുടെ എണ്ണം=29 | ||
| പ്രധാന അദ്ധ്യാപകൻ=രജനി | | പ്രധാന അദ്ധ്യാപകൻ=രജനി എം.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്=എൻ.ടി ദിനേശ്കുമാർ | | പി.ടി.ഏ. പ്രസിഡണ്ട്=എൻ.ടി ദിനേശ്കുമാർ | ||
| സ്കൂൾ ചിത്രം= 48564.jpg | | | സ്കൂൾ ചിത്രം= 48564.jpg | |
14:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ് തൂവൂർ തറക്കൽ | |
---|---|
വിലാസം | |
തുവ്വൂർ പി.ഒ, , 679327 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04931284001 |
ഇമെയിൽ | tharakkalaupstuvvur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48564 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജനി എം.പി |
അവസാനം തിരുത്തിയത് | |
20-04-2020 | Noushadp |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഔപചാരികമായ യാതൊരു പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും ഇല്ലാതിരുന്ന 20 താം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ വിദ്യാഭ്യാസവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 മുതൽ തുവ്വൂർ അധികാരിയായിരുന്ന ശ്രീ. കുരിയാടി നാരായണൻ നായരുടെ പരിശ്രമഫലമായി ശ്രീ.തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിന്റെ മാളികയിൽ (ഇപ്പോഴത്തെ തറക്കൽ എ.യു.പി.സ്കൂൾ) മാപ്പിളബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി .സ്കൂളും ശ്രീ.കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കരുടെ വക കെട്ടിടത്തിൽ (ഇന്നത്തെ ഗവ.എൽ.പി.സ്കൂൾ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി. സ്കൂളും സ്ഥാപിച്ചാണ് തൂവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കമായത്. 1930ൽ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ജില്ലാ വിദ്യാഭ്യാസ ബോർഡിൽ നിക്ഷിപ്തമായി. 1959ൽ കെ ഇ ആർ നിലവിൽവന്നപ്പോൾ എലിമെന്ററി സ്കൂൾ നിർത്തലാക്കി. തുവ്വൂർ തറക്കൽ എ.യു.പി.സ്കൂൾ ആയി പ്രവർത്തനം തുടർന്നു. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തോടു കൂടി നൂൽനൂപ്പും നെയ്ത്തും ഈ വിദ്യാലയത്തിൽ കുറേക്കാലം അഭ്യസിച്ചിരുന്നു. നിരന്തരം നേരിടുന്ന പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടായി പ്രതിഭകളെ സൃഷ്ടിച്ചു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനാവുന്നുണ്ട്. അതു കൊണ്ട് തന്നെ സങ്കീർണ്ണമായ വർത്തമാനകാല പരിതസ്ഥിതികളിൽ ദിക്കറിവിന്റെ പ്രത്യാശാപൂർണമായ ധ്രുവനക്ഷത്രമായിത്തീരുന്നു നാടിന്റെ വിളക്കായ ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.113362, 76.285917 |zoom=13}}