"ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ‍ൂര്യൻ/പ്രക‍ൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ‍ൂര്യൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  സ‍ൂര്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രക‍ൃതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക‍ൃതി

സ‍ൂര്യന്റെ ച‍ൂടിനാൽ തളർത്ത‍‍ും പ്രക‍ൃതി
ജലവ‍ും പഴവ‍ും തന്ന് ആരോഗ്യവാനാക്ക‍‍ും പ്രക‍ൃതി
ഭംഗിയ‍ും കര‍ുതല‍ും നിറഞ്ഞ പ്രക‍ൃതി
മന‍ുഷ്യരെ സ‍ൃഷ്‍ടിച്ച പ്രക‍ൃതി
മന‍ുഷ്യരെ സ്നേഹിച്ച പ്രക‍ൃതി
എന്നാൽ മന‍ുഷ്യരോ അഹങ്കാരികളായി
പ്രക‍ൃതിയെ നശിപ്പിക്ക‍ും പ്രവ‍ൃത്തിയിലേർപ്പെട്ട‍ു
മരങ്ങള‍ും ക‍ുന്ന‍ുകള‍ും ഇല്ലാതാക്കിയവൻ
ഹേ മന‍ുഷ്യാ! ഓർക്ക‍ുക നീ
പ്രക‍ൃതിയില്ലെങ്കിൽ നാമില്ല.

സോനിക.സി.പി
3 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണ‍ൂർ നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത