ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ‍ൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സ‍ൂര്യൻ

 
മഞ്ഞപ്പ‍ുതപ്പിൽ മാടിപ്പ‍ുതച്ച്
എന്ന‍ും വര‍ും സ‍ൂര്യമാമൻ
കിഴക്ക് വന്ന് പടിഞ്ഞാറ് പോക‍ും
എന്ന‍ും മാനങ്ങൾക്ക‍ു ഉമ്മ നൽകാൻ
വെയില‍ുണ്ട് ച‍ൂട‍ുണ്ട്
ആരോഗ്യവ‍ും തര‍ുന്ന‍ുണ്ട്
മഞ്ഞപ്പ‍ുതപ്പിട്ട സ‍ൂര്യമാമൻ.

 

നിസ്‍വ മെഹ്റിഷ്
2 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത