"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ | color=3 }} <center> <poem> സ്വാതന്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=4
| color=4
}}
}}
{{verified1|name=pvp|തരം=കവിത}}

13:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ


സ്വാതന്ത്ര്യമില്ലാതെ സ്വാതന്ത്ര്യമെ
ന്തെന്നറിഞ്ഞുയീ
കൊറോണാക്കാലത്ത്
കൂടുമ്പോൾ ഇമ്പമുള്ളതാണ്
കുടുംബമെന്നും....

ഒരു കുഞ്ഞുനോവിലുമമ്മയെ
ഓർക്കുന്നു നാമെല്ലാവരും
ആ അമ്മതൻ കരുതലാണ്
കരുതേകുന്നതതി-
ജീവനത്തിനായ്

കേരളമക്കൾക്കും ആരോഗ്യം
കാക്കുവാനമ്മയെകിട്ടി-
യിവസരത്തിൽ ഈ അമ്മതൻ
കരുതലിനൊപ്പം ചേർന്നു
സന്നദ്ധരായവറേറെപ്പേർ

ഒന്നായ് ചേരാതെ തന്നെ
പൊരുതാം നമുക്കൊന്നായ്
തുരത്താം ഈ കൊറോണയെ
കരുതലോടെ കാക്കാം കേരളത്തെ
ഈ ലോകത്തെ തന്നെയും
 


ഷാരോൺ സ്റ്റീഫൻ
8 F സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത