"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ജാഗ്രത....ജാഗ്രത...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    ജാഗ്രത...............ജാഗ്രത..............  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത  }}

12:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

   ജാഗ്രത...............ജാഗ്രത..............  

 ജാഗ്രത.....ജാഗ്രത
മഹാമാരിയാമിന്നീതിന്നൗഷധമില്ല
യുക്തിയുക്തം ചിന്ത ചെയ്തകറ്റീടണം
വ്യക്തമായുള്ളൊരു കാഴ്ചയുണ്ടാകണം
യുക്തിയുക്തം ചിന്ത ചെയ്തകറ്റീടണം
വ്യക്തമായുള്ളൊരു കാഴ്ചയുണ്ടാകണം
ജാഗ്രത...............ജാഗ്രത..............

അത്യന്ത ശുദ്ധമാക്കീടണം
ഉദ്യമം വേറില്ല രോഗം അകറ്റുവാൻ
മേലധികാരികൾ ചെല്ലും നിയമങ്ങൾ
ചേലിലനുസരിക്കേണം വിവേകികൾ
നിശ്ചയദാർഢ്യമെടുത്തു കൊറോണ തൻ
ആർത്തിരമ്പുന്ന പോർവിളി നേരിടാം
ജാഗ്രത ..............ജാഗ്രത................

അനാമിക അജയൻ
VI A ജി എച്ച് എസ്സ് & വി എച്ച് എസ്സ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത