Login (English) Help
ജാഗ്രത.....ജാഗ്രത മഹാമാരിയാമിന്നീതിന്നൗഷധമില്ല യുക്തിയുക്തം ചിന്ത ചെയ്തകറ്റീടണം വ്യക്തമായുള്ളൊരു കാഴ്ചയുണ്ടാകണം യുക്തിയുക്തം ചിന്ത ചെയ്തകറ്റീടണം വ്യക്തമായുള്ളൊരു കാഴ്ചയുണ്ടാകണം ജാഗ്രത...............ജാഗ്രത.............. അത്യന്ത ശുദ്ധമാക്കീടണം ഉദ്യമം വേറില്ല രോഗം അകറ്റുവാൻ മേലധികാരികൾ ചെല്ലും നിയമങ്ങൾ ചേലിലനുസരിക്കേണം വിവേകികൾ നിശ്ചയദാർഢ്യമെടുത്തു കൊറോണ തൻ ആർത്തിരമ്പുന്ന പോർവിളി നേരിടാം ജാഗ്രത ..............ജാഗ്രത................
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത