"എൽ.വി.എൽ.പി.എസ്.കടമ്പനാട്/അക്ഷരവൃക്ഷം/വിഷുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  വിഷുക്കണി     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ.
മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ.
ഉരുളിയിൽ നിറയെ
ഉരുളിയിൽ നിറയെ
പഴങ്ങളും പൂക്കളും പച്ചക്കറി കളും
പഴങ്ങളും പൂക്കളും പച്ചക്കറികളും
നിലവിളക്കിൻ ചന്തവും എല്ലാം
നിലവിളക്കിൻ ചന്തവും എല്ലാം
സന്തോഷത്താൽ കണ്ടുവല്ലോ.
സന്തോഷത്താൽ കണ്ടുവല്ലോ.
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം= കവിത }}

11:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 വിഷുക്കണി    

 
രാവിലെ വിഷുക്കണി കണ്ടൂ ഞാൻ.
കൊന്നപ്പൂവിൻ മഞ്ഞനിറം
വാൽക്കണ്ണാടിയിൽ കണ്ടു ഞാൻ.
മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ.
ഉരുളിയിൽ നിറയെ
പഴങ്ങളും പൂക്കളും പച്ചക്കറികളും
നിലവിളക്കിൻ ചന്തവും എല്ലാം
സന്തോഷത്താൽ കണ്ടുവല്ലോ.

ഹൃതിക ബി
2 A എൽ.വി.എൽ.പി.എസ്.കടമ്പനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത