എൽ.വി.എൽ.പി.എസ്.കടമ്പനാട്/അക്ഷരവൃക്ഷം/വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
 വിഷുക്കണി    

 
രാവിലെ വിഷുക്കണി കണ്ടൂ ഞാൻ.
കൊന്നപ്പൂവിൻ മഞ്ഞനിറം
വാൽക്കണ്ണാടിയിൽ കണ്ടു ഞാൻ.
മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ.
ഉരുളിയിൽ നിറയെ
പഴങ്ങളും പൂക്കളും പച്ചക്കറികളും
നിലവിളക്കിൻ ചന്തവും എല്ലാം
സന്തോഷത്താൽ കണ്ടുവല്ലോ.

ഹൃതിക ബി
2 A എൽ.വി.എൽ.പി.എസ്.കടമ്പനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത