"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാവിപത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

08:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാവിപത്ത്

കോറോണയെന്നൊരു മഹാവിപത്ത്
കാർന്നെടുത്തു ഉലകിനെയൊന്നായി
നേടാം രക്ഷ നമുക്കതിൽ നിന്നും
ഒറ്റകെട്ടായി നാം നിന്നാൽ
പൊരുതാം നമുക്കിതിനെതിരായി
കഴുകുക കൈകൾ പലപ്രാവിശ്യം
പാലിക്കുക നാം അകലം തമ്മിൽ
കൂട്ടം കൂടാൻ നോക്കിടേണ്ട
ധരിച്ചിടേണം മാസ്‌ക്കുകൾ,
നമുക്കു തുരത്താം കോവിഡിനെ
 

ആരതി എസ്സ് എസ്സ്
10ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത