കോറോണയെന്നൊരു മഹാവിപത്ത്
കാർന്നെടുത്തു ഉലകിനെയൊന്നായി
നേടാം രക്ഷ നമുക്കതിൽ നിന്നും
ഒറ്റകെട്ടായി നാം നിന്നാൽ
പൊരുതാം നമുക്കിതിനെതിരായി
കഴുകുക കൈകൾ പലപ്രാവിശ്യം
പാലിക്കുക നാം അകലം തമ്മിൽ
കൂട്ടം കൂടാൻ നോക്കിടേണ്ട
ധരിച്ചിടേണം മാസ്‌ക്കുകൾ,
നമുക്കു തുരത്താം കോവിഡിനെ