"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ആരോഗ്യവും <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. മനുഷ്യരുടെ ഏക ഭവനം പരിസ്ഥിതിയാണ്. മനുഷ്യരാശിയുടെ മുഴുവൻ ജീവിതവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്. | മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. മനുഷ്യരുടെ ഏക ഭവനം പരിസ്ഥിതിയാണ്. മനുഷ്യരാശിയുടെ മുഴുവൻ ജീവിതവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്. വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന വ്യവസായശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇത് ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നു . പരിസ്ഥിതി മലിനീകരണം മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിന് കാരണമാകുന്നു. അനധികൃതമായി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മണ്ണ് എടുക്കുന്നതും ക്വാറി നടത്തുന്നതും ഭൂമികുലുക്കം, മണ്ണൊലിപ്പ്, വരൾച്ച തുടങ്ങിയവക്ക് കാരണമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായു ശുദ്ധജലം എന്നിവ അനുഭവിക്കാനുള്ള അവകാശമുണ്ട്. ഭൂമിയെ സുരക്ഷിതമായ ഒരു ആവാസ കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുവാൻ നാം എല്ലാവരും ബാധ്യസ്ഥരാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിനവ് വി.ബി. | | പേര്= അഭിനവ് വി.ബി. | ||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
23:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും ആരോഗ്യവും
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. മനുഷ്യരുടെ ഏക ഭവനം പരിസ്ഥിതിയാണ്. മനുഷ്യരാശിയുടെ മുഴുവൻ ജീവിതവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്. വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന വ്യവസായശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇത് ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നു . പരിസ്ഥിതി മലിനീകരണം മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിന് കാരണമാകുന്നു. അനധികൃതമായി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മണ്ണ് എടുക്കുന്നതും ക്വാറി നടത്തുന്നതും ഭൂമികുലുക്കം, മണ്ണൊലിപ്പ്, വരൾച്ച തുടങ്ങിയവക്ക് കാരണമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായു ശുദ്ധജലം എന്നിവ അനുഭവിക്കാനുള്ള അവകാശമുണ്ട്. ഭൂമിയെ സുരക്ഷിതമായ ഒരു ആവാസ കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുവാൻ നാം എല്ലാവരും ബാധ്യസ്ഥരാണ്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം