"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കാത്തുസൂക്ഷിക്കൂ ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തുസൂക്ഷിക്കൂ ഭൂമിയെ | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 1
| color= 1
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:17, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തുസൂക്ഷിക്കൂ ഭൂമിയെ

മലിനമാക്കരുതേ മലിനമാക്കരുതേ,
ഈ നല്ല ഭൂമിയെ മലിനമാക്കരുതേ;
കാറ്റും ,മഴയും, വെളിച്ചവും നൽകുന്ന
ഈ ഭൂപ്രകൃതിയെ മലിനമാക്കരുതേ....
മാലിന്യം മാലിന്യം മാലിന്യം മാത്രം
മാലിന്യം മാലിന്യം മാത്രം
പുഴയിലും വഴിയിലും കുളത്തിലുമൊക്കെ
പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ മാത്രം.
എന്തിനു വേണ്ടി നാം ഇങ്ങനെ ചെയ്യുന്നു....
ചെയ്താലോ ഈ നാട്ടിൽ നമുക്കെന്ത് കിട്ടും ?
പ്ലാസ്റ്റിക് ഒഴിവാക്ക്കൂ പ്ലാസ്റ്റിക് ഒഴിവാക്കൂ
കാത്ത് സൂക്ഷിക്കൂ ഈ നല്ല ഭൂമിയെ.....!

ഗംഗാ ഗൗരി
6 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത