മലിനമാക്കരുതേ മലിനമാക്കരുതേ,
ഈ നല്ല ഭൂമിയെ മലിനമാക്കരുതേ;
കാറ്റും ,മഴയും, വെളിച്ചവും നൽകുന്ന
ഈ ഭൂപ്രകൃതിയെ മലിനമാക്കരുതേ....
മാലിന്യം മാലിന്യം മാലിന്യം മാത്രം
മാലിന്യം മാലിന്യം മാത്രം
പുഴയിലും വഴിയിലും കുളത്തിലുമൊക്കെ
പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ മാത്രം.
എന്തിനു വേണ്ടി നാം ഇങ്ങനെ ചെയ്യുന്നു....
ചെയ്താലോ ഈ നാട്ടിൽ നമുക്കെന്ത് കിട്ടും ?
പ്ലാസ്റ്റിക് ഒഴിവാക്ക്കൂ പ്ലാസ്റ്റിക് ഒഴിവാക്കൂ
കാത്ത് സൂക്ഷിക്കൂ ഈ നല്ല ഭൂമിയെ.....!