"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ

മനുഷ്യർ തൻയുഗയുഗങ്ങളിൽചെയ്തതിൻ ഫലം
 മനുഷ്യർ താൻ അനുഭവിച്ചീടുന്നു
 കാലാന്തരങ്ങളിൽഓരോന്നിനും ഓരോ വിളിപ്പേര്
ഭൂചല നമായി സുനാമിയായി
പ്രളയമായി നിപ്പയായി ഇപ്പോൾ ഇതാ
കോവിഡ് എന്നാമഹാ മാരിയായി...
ലോകരെ കാർന്നു തിന്നീടുന്നു.
 ഘടികാരത്തിൽ ഒന്നുനോക്കീടാൻ പോലും
സമയം ഇല്ലാത്ത മനുഷ്യാനീ ഇന്ന്
ഘടികാരസൂചിയെ നോക്കി നെടു വീർപ്പു ഇടുന്നു
 ഓരോ പ്രകൃതി ദുരന്തത്തിലുംഅതി ജീവിച്ച നാം
ഈ മഹാമാരിയേയുംഅതി ജീവിക്കും
 ഒന്നിച്ചു നിന്ന് പോരുതീടാം
അകലങ്ങളിൽ നിന്ന്മനസ് കൊണ്ട് ഒന്നായീടാം....
 

അസ്ന സുനീർ
2 A ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത