"ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt.L.P.S. Kanakkary }}
{{prettyurl|Govt.L.P.S. Kanakkary }}
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRod  #DAA520;"><font size=5>'''സ്വാഗതം -ഗവ എൽപി സ്ക്കൂൾ കാണക്കാരി'''</font></div><br>
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാണക്കാരി
| സ്ഥലപ്പേര്= കാണക്കാരി
വരി 27: വരി 29:
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
കോട്ടയം ജില്ലയുടെ ...........ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലെ പ്രമുഖമായതും പുരാതനവുമായ സ്ക്കൂളാണ് <b>ഗവ എൽ പി സ്ക്കൂൾ കാണക്കാരി</b>
== ചരിത്രം ==
== ചരിത്രം ==
1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.
1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.

22:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


സ്വാഗതം -ഗവ എൽപി സ്ക്കൂൾ കാണക്കാരി


ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി
വിലാസം
കാണക്കാരി

കാണക്കാരി
കോട്ടയം
,
686632
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04812530167
ഇമെയിൽkanakkaryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി റൂബി എം തോമസ്
അവസാനം തിരുത്തിയത്
19-04-202045328


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പ്രമുഖമായതും പുരാതനവുമായ സ്ക്കൂളാണ് ഗവ എൽ പി സ്ക്കൂൾ കാണക്കാരി

ചരിത്രം

1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു. 1966 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്തു. പിന്നീട് ഹൈസ്ക്കൂളും എൽ പി വിഭാഗവും രണ്ട് പ്രഥമാദ്ധ്യാപകരുടെ കീഴിലാവുകയും ചെയ്തു. സമീപ പ്രദേശങ്ങളിൽ പുതിയതായി വിദ്യാലയങ്ങൾ നിലവിൽ വരുകയും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആളുകളുടെ താല്പര്യം കൂടി വരുകയും ചെയ്യുന്നതിനാൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2013-16 ശ്രീമതി ലിസി ജോസഫ്
  2. 2016-17 ശ്രീമതി ജയശ്രീ ആർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി