"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''കൊറോണക്കാലം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| ജില്ല=  വയനാട്  
| ജില്ല=  വയനാട്  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{ Verified1 | name = shajumachil | തരം= കവിത }}

22:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


 കൊറോണയെന്നൊരു വൈറസ് വന്നു
ലോകം മുഴുവൻ പടർന്നുലഞ്ഞു ......
ജീവിതമെല്ലാം ദുരിതത്തിലായി
പടരാതിരിക്കുവാൻ ജീവിതം കാക്കുവാൻ
നാട്ടുകാരെല്ലാം വീട്ടിലായി
റോഡിലെല്ലാം പോലീസുകാരും
നാടു മുഴുവനും ആരോഗ്യ പ്രവർത്തകരും .....
ഒത്തുചേർന്നു തുരത്തണം നാം ഈ വൈറസിനെ .......

 

തെരേസ സാറ സയൂരി
2 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത