കൊറോണയെന്നൊരു വൈറസ് വന്നു
ലോകം മുഴുവൻ പടർന്നുലഞ്ഞു ......
ജീവിതമെല്ലാം ദുരിതത്തിലായി
പടരാതിരിക്കുവാൻ ജീവിതം കാക്കുവാൻ
നാട്ടുകാരെല്ലാം വീട്ടിലായി
റോഡിലെല്ലാം പോലീസുകാരും
നാടു മുഴുവനും ആരോഗ്യ പ്രവർത്തകരും .....
ഒത്തുചേർന്നു തുരത്തണം നാം ഈ വൈറസിനെ .......