"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
ജീവിതമെന്ന വലിയ മരത്തിന്റെ  
ജീവിതമെന്ന വലിയ മരത്തിന്റെ  
അടിത്തറയല്ലോ വിദ്യാഭ്യാസം
അടിത്തറയല്ലോ വിദ്യാഭ്യാസം
- Christy Abraham std III A
 


  </poem> </center>
  </poem> </center>

22:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസം

വിദ്യാഭ്യാസം
വിദ്യാഭ്യാസം എന്ന മരത്തിലെ
കൊച്ചുകിളികൾ നാം എന്നും
അനുസരണം നാം എന്നും
എല്ലാം നമ്മെ പഠിപ്പിക്കും
അതിലൂടെ നമ്മളെ വളർത്തിയെടുക്കും
ബഹുമാന്യരല്ലോ അധ്യാപകർ
നന്നായി നമ്മെ പഠിപ്പിക്കുന്നു
നല്ലവരായി വളർന്നീടാൻ
പഠനനിലവാരം ഉയർത്തുന്നു
ജീവിതത്തിലെ വിജയം കാണാൻ
വഴിയൊരുക്കുന്നു വിദ്യാലയം
ജീവിതമെന്ന വലിയ മരത്തിന്റെ
അടിത്തറയല്ലോ വിദ്യാഭ്യാസം


 

കൃസ്റ്റി അബ്രഹാം
3 A സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത