"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/കളിക്കാം രസിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' അവധിക്കാലം വന്നല്ലോ കളിക്കാല്ലോ, രസിക്കാല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= കളിക്കാം രസിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
അവധിക്കാലം വന്നല്ലോ
അവധിക്കാലം വന്നല്ലോ
കളിക്കാല്ലോ, രസിക്കാല്ലോ,
കളിക്കാല്ലോ, രസിക്കാല്ലോ,
വരി 15: വരി 20:
നമ്മുടെ പ്രകൃതിയെ പാലിക്കാം.
നമ്മുടെ പ്രകൃതിയെ പാലിക്കാം.
നല്ല നാളേക്കായി..
നല്ല നാളേക്കായി..
  </poem> </centre>
{{BoxBottom1
| പേര്= ആർജ്ജവ് പ്രിൻസ്,   
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ്  ആൻസ്  എൽ .പി .എസ്  .പേട്ട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43320
| ഉപജില്ല=തിരുവനന്തപുരം  നോർത്ത്              <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കളിക്കാം രസിക്കാം

 
അവധിക്കാലം വന്നല്ലോ
കളിക്കാല്ലോ, രസിക്കാല്ലോ,
പടം വരക്കാം, നിറം കൊടുക്കാം,
പട്ടം ഉണ്ടാക്കാം ,പട്ടം പറത്താം.

നല്ല ശീലങ്ങൾ പഠിക്കാല്ലോ
അമ്മയെസഹായിച്ചിടാം
നല്ല ആഹാരം കഴിച്ചിടാം
ഓടിച്ചാടി കളിച്ചിടാം
ശുചിത്വ ശീലങ്ങൾ പാലിക്കാം.

കിളികളെ കണ്ടിടാം
ചെടികൾ വളർത്തിടാം
നമ്മുടെ പ്രകൃതിയെ പാലിക്കാം.
നല്ല നാളേക്കായി..

  

</centre>
ആർജ്ജവ് പ്രിൻസ്,
2 A സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത