അവധിക്കാലം വന്നല്ലോ
കളിക്കാല്ലോ, രസിക്കാല്ലോ,
പടം വരക്കാം, നിറം കൊടുക്കാം,
പട്ടം ഉണ്ടാക്കാം ,പട്ടം പറത്താം.
നല്ല ശീലങ്ങൾ പഠിക്കാല്ലോ
അമ്മയെസഹായിച്ചിടാം
നല്ല ആഹാരം കഴിച്ചിടാം
ഓടിച്ചാടി കളിച്ചിടാം
ശുചിത്വ ശീലങ്ങൾ പാലിക്കാം.
കിളികളെ കണ്ടിടാം
ചെടികൾ വളർത്തിടാം
നമ്മുടെ പ്രകൃതിയെ പാലിക്കാം.
നല്ല നാളേക്കായി..