"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പ്രകൃതി എങ്ങനെയെല്ലാമാണ് നശിക്കുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എങ്ങനെയെല്ലാമാണ് നശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
20:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി എങ്ങനെയെല്ലാമാണ് നശിക്കുന്നത്
പലരും പ്രകൃതിസംരക്ഷണത്തിന്റെ പേരിൽ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു എല്ലാവർക്കും വീടും, പരിസരവും ഉണ്ടാവും എന്നാൽ 15 വർഷമോ 20 വർഷമോ പുറകോട്ട് പോകുകയാണങ്കിൽ അവിടെ മുഴുവൻ തോടൊ പുഴയോ ആയിരിക്കും ഇതെല്ലാം നികത്തിയാണ് എല്ലാവരും വീട് നിർമ്മിക്കുന്നത് മഴയും വെയിലും താനും തന്റെ കുടുംബവും ജിവിക്കാൻ പ്രകൃതിയെ നശിപ്പിക്കുന്നു ഒരു മരത്തിൽ തന്നെ അഭയം തേടുന്ന പല ജി വി ക ളും ഉണ്ടാവും അവരെ എല്ലാം കൊന്ന് സ്വയം സുരക്ഷിതരാവുന്നു മാല്യന്യം പലയിടങളിലും ഉണ്ട് ഫക്ടറികളിൽ നിന്നു പുറന്തള്ളുന്ന മാലിന്യം വായുരുപത്തിൽ അന്തരിക്ഷത്തിൽ ലയിക്കുന്നു അല്ലങ്കിൽ മാലിന്യം പുഴയിലോ കയലിലോ ഒഴുക്കുന്നു ഇത്തരത്തിൽ എല്ലാം പ്രകൃതിയെ നമ്മൾ നശിപ്പിച്ചാലും ഇതെല്ലാം സഹിച്ച് സകല ജിവജാലങളെയും പ്രകൃതിസംരക്ഷിക്കുന്നു മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന വലിയ ക്രുരതയാണ് ഇത് ദൈവം ശ്രിഷ്ടിച്ചതിൽ പ്രത്യേക പടപ്പ് മനുഷ്യർ അണെന്ന് മനുഷ്യർ അവകാശപ്പെടുന്ന് എന്നാൽ മനുഷ്യനെക്കാൾ സ്നേഹവും ദയയും മൃഗങ്ങൾക്കാണ് പ്രകൃതിയെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്നു തങ്ങൾക്ക് അശ്രയം ന ൾ കുന്ന പ്രകൃതിയെ അവര് ഒരിക്കലും നശിപ്പിക്കത്തില്ല പ്രക്യതിയെ നശിപ്പിക്കുന്നതിന്റെ ഫലമായാണ് പ്രളയവും കൊടിയ വേനലും അനുഭവപ്പെടുന്നത് എല്ലാവരും ഓർക്കുക പ്രകൃതിയെ സംരക്ഷിക സനേഹിക്കുക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം