"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പട്ടിയും പൂച്ചയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ദേവദത്ത് ആർ
| ക്ലാസ്സ്=  3സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്സ്. മടവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടിയും പൂച്ചയും


കള്ളിപ്പൂച്ച കരിമ്പൂച്ച
പമ്മി പമ്മി വരുന്നേരം
വാതിൽപ്പടിയിലെ കാവൽക്കാരൻ
പാണ്ടൻ നായ മുരണ്ടീടും
 പാണ്ടൻ നായെ മോങ്ങണ്ട
ഞാനും ചെറിയൊരു പുലിയാടാ
പേടിച്ചു ഓടാൻ ഞാനില്ല
പൂച്ചകൾ ഞങ്ങൾ വീരന്മാർ
എങ്കിൽ വീര്യം കാണട്ടെ
ഞാനി വീട്ടിൽ രക്ഷകനാ
വാലും പൊക്കി കണ്ണും ഉരുട്ടി
പാണ്ടൻ നായ കുരച്ചപ്പോൾ
അയ്യോ പേടിച്ച് ഓടുന്നേ
മതിലിൽ മേലെ കേറുന്നേ
ഇനിമേൽ ഈ വഴി ഞാനില്ല
നീയും ഞാനും കൂട്ടില്ല.

 

ദേവദത്ത് ആർ
3സി ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത