"ജി യു പി എസ് കല്ലാച്ചി ‍‍‍/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   GUPS KALLACHI      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യു.പി.എസ് കല്ലാച്ചി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=16661  
| സ്കൂൾ കോഡ്=16661  
| ഉപജില്ല=  നാദാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നാദാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

19:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


രാവിലെണീറ്റുഞാൻ -
അച്ഛനെ നോക്കി
അച്ഛനരികിലില്ല
എങ്ങുപോയി?
ഇത്തിരിനേരം കഴിഞ്ഞുപിന്നെ-
മെല്ലെ അമ്മതൻ അരികിലെത്തി
പാലുമായി വന്ന അച്ഛനെ കണ്ട്
ഒത്തിരി ഞാനതിശയിച്ചു പോയി
"മൂക്കും, വായും, തുണികൊണ്ട് കെട്ടി
രണ്ട് കൈകളിൽ ഗൗസുകളും".
കൈകൾ സോപ്പിട്ട് കഴുകുന്നതിനിടയ്ക്ക്
എന്നെ നോക്കി ഇങ്ങനെ പറഞ്ഞു
പുറത്ത് പോയി എപ്പോൾ തിരിച്ചു വന്നാലും
കൈകൾ സോപ്പിട്ട് കഴുകിടേണം.
കൊറോണ എന്ന മാരക രോഗം
നമ്മളിൽ നിന്നകറ്റാൻ ഇത് ശീലമാക്കൂ.

 

ഋഷിക മനോജ്
2B ജി.യു.പി.എസ് കല്ലാച്ചി
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത