"ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/ഓടക്കുഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഓടക്കുഴൽ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ജി.യു.പി.എസ് കല്ലാച്ചി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 16661 | | സ്കൂൾ കോഡ്= 16661 | ||
| ഉപജില്ല= നാദാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നാദാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sreejithkoiloth| തരം=കഥ}} |
18:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓടക്കുഴൽ
ജൂൺ മാസത്തിലെ മനോഹരമായ പ്രഭാതം. ഞാൻ രാവിലെ തന്നെ ഉണർന്നുവരുമ്പോൾ കാണുന്നത് ചുറ്റുപാടും ഇരുണ്ടുപിടിച്ചു കാണുന്നു. മഴ വരുന്നുണ്ടെന്നു തോനുന്നു. പാടവരമ്പത്ത് കൂടി പച്ച പാവാടയും വെള്ള പുള്ളികളുമുള്ള കുപ്പായവും ധരിച്ചുവരുന്ന പാൽക്കാരി ചിന്നു. ചുറ്റുപാടിൽ നിന്ന് കിളികളുടെ കലപില ശബ്ദം കുറച്ചു് സമയംകൊണ്ട് ചാറ്റൽ മഴ വന്നെത്തി. അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. വെള്ളിയാഴ്ച്ചയായതിനാൽ നേരത്തെ പോവണം. ശ്രീക്കുട്ടിയുടെ വീട് വയലിന് നടുവിലാണ്. അവളെ കൂട്ടാൻ ചെല്ലുമ്പോൾ പുല്ലിലുള്ള മഴത്തുള്ളികൾ എന്റെ കുപ്പായത്തിലാവും. അന്നേരം എന്ത് രസമായിരിക്കും! കുറച്ചു് സമയം കൊണ്ട് ശക്തമായ മഴ വന്നെത്തി. ഞാൻ കുട എടുത്തില്ലായിരുന്നു. അവളുടെ വീട്ടിൽ നിന്ന് വാഴയില കൈയും എടുത്ത് സ്കൂളിലേക്ക് പോയി. പോകുന്ന വഴിക്ക് തോടുണ്ടായിരുന്നു. അവയിൽ വന്നു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം കേൾക്കാൻ നല്ല രസമാണ്. എവിടെ നിന്നോ മനോഹരമായ ഓടക്കുഴൽ വിളി കേട്ടു. മനോഹരമായ ആ ശബ്ദം ആരുടേതാണെന്നറിയാൻ ചുറ്റിലും നോക്കി. സ്കൂളിൽ എത്തുമ്പോയേക്കും ബെല്ലടിച്ചിരുന്നു. വൈകുന്നേരം വരുമ്പോൾ ആൽത്തറയിൽ ഒരു ആൾക്കൂട്ടം. എന്താണെന്നറിയാൻ ഞങ്ങളും അങ്ങോട്ടോടി. എല്ലാവരുടെയും മുഖത്ത് ഒരു പരിഭ്രാന്തി ; എന്താണെന്ന് ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല. തോടിനു സമീപം ചാഞ്ഞുകിടക്കുന്ന ആറ്റുകൈത. അതിൽ ഒരു ഓടക്കുഴൽ കുടുങ്ങിയിരുന്നു. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. വേഗത്തിൽ വീട്ടിലെത്തി സന്ധ്യാനാമം ജപിച്ച ശേഷം പഠിക്കാനിനിരുന്നു. കാതിൽ രാവിലെ കേട്ട ഓടക്കുഴൽ നാദത്തിന്റെ ശബ്ദം. മഴ വീണ്ടും ശക്തിയായി പെയ്തു. പെട്ടെന്ന് കറണ്ടുപോയി. രാത്രിയുടെ ഇരുണ്ടയാമത്തിൽ നിശബ്ദതയെ കീറിമുറിച്ച് ഒരാംബുലൻസിന്റെ ശബ്ദം. ആറ്റുകൈയിൽ തടഞ്ഞുകിടന്ന ഓടക്കുഴൽ! എന്റെ നെഞ്ചാകെ പാളിപ്പോയി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ